Right 1ഹോം ഗ്രൗണ്ടില്‍ സ്റ്റോക്ക് ടീം വീണപ്പോള്‍ എങ്ങും നിശബ്ദത; ആരവങ്ങളെ മറികടന്നു ടെന്‍ബ്രിഡ്ജ്വെല്‍സ് രണ്ടാമതും കിരീടം നേടി; ആദ്യ വനിതാ മത്സരത്തില്‍ വൂസ്റ്ററിലെ പെണ്‍കരുത്തിനു കിരീടം; ബെല്‍ജിയവും അയര്‍ലന്റും അടക്കമുള്ള വിദേശ ടീമുകള്‍ ആദ്യ റൗണ്ടില്‍ പുറത്തായി; ആവേശം വിതറി മറുനാടന്‍ എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരംപ്രത്യേക ലേഖകൻ14 July 2025 11:55 AM IST